Skip to main content

കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ 

 

 

 

ഭൂരിപക്ഷം 12,928

 
കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ (സി.പി.ഐ.എം)  12,928   വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.  ആകെ പോള്‍ ചെയ്ത 1,37,662 വോട്ടില്‍  59124 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.  
 46,196 വോട്ട് നേടി അഭിജിത്ത് കെ. എം (ഐ.എന്‍.സി) രണ്ടാം സ്ഥാനത്തെത്തി. 
 30952 വോട്ട് നേടി എം.ടി. രമേശ് (ബി.ജെ.പി) മൂ ന്നാമതാണ്.  

മറ്റ് സ്ഥാനാര്‍ത്ഥികൾക്ക് കിട്ടിയ  വോട്ട്:

കെ റഹീം - 156,  
എന്‍ അഭിജിത്ത്  - 328
വി പി രമേശ് - 96
എ രമേശ് - 104
ഉരണ്ടിയില്‍ രവീന്ദ്രന്‍ - 90,
നോട്ട - 516
പോസ്റ്റല്‍ ബാലറ്റ് നിരസിച്ചത് - 100

date