Skip to main content

'കേരള നിയമസഭ- നിയമനിര്‍മാണത്തിന്റെ ആറു പതിറ്റാണ്ടുകള്‍' പുസ്തകം വില്‍പ്പനയ്ക്ക്

കേരള നിയമസഭയുടെ വജ്രജൂബിലി അഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'കേരള നിയമസഭ - നിയമനിര്‍മ്മാണത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ 1957-2017' എന്ന ഗ്രന്ഥം 950 രൂപ നിരക്കില്‍ നിയമസഭാ മ്യൂസിയത്തിലെ സെയില്‍സ് വിഭാഗത്തില്‍ ലഭ്യമാണ്.  വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2018 ഏപ്രില്‍ 27 വരെയുള്ള വില്‍പ്പനയ്ക്ക് 20 ശതമാനം റിബേറ്റ് അനുവദിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.4843/17

date