Skip to main content

സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇന്ന് (മെയ് 7)ചാര്‍ജ്ജെടുക്കണം

കോവിഡ് മാനദണ്ഡ പാലനത്തിന് സെക്ടറല്‍ മജിസ്ട്രേറ്റ് ആയി പുതിയതായി നിയമിക്കപ്പെട്ട ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഇന്ന്(മെയ് 7)രാവിലെ ചുമതലയുള്ള തഹസില്‍ദാര്‍ക്ക് മുന്‍പാകെ നേരിട്ടോ ഫോണ്‍ വഴിയോ ചാര്‍ജ്ജ് ഏറ്റെടുക്കണം. ചാര്‍ജ്ജ് ഒഴിയുന്ന സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ സംഗ്രഹവും മറ്റ് ഔദ്യോഗിക വിവരങ്ങളും പുതുതായി ചാര്‍ജ്ജെടുത്തവര്‍ക്ക് കൈമാറണം. 68 ഗ്രാമപഞ്ചായത്തുകളിലും കൊല്ലം കോര്‍പ്പറേഷനിലും കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി, പരവൂര്‍ മുനിസിപ്പാലിറ്റികളിലുമാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്.

date