Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനാവശ്യമായ സിവില്‍ വര്‍ക്കിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി  നാളെ(മെയ് 12). ഫോണ്‍-04762831899.
(പി.ആര്‍.കെ നമ്പര്‍.1135/2021)

date