Post Category
ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍
വെളിനല്ലൂര്‍, കുളക്കട, അഞ്ചല്‍, കുളത്തൂപ്പുഴ, പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നും(മെയ് 12) മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, ഓച്ചിറ, തെക്കുംഭാഗം(രാവിലെ 10 മണി), ചവറ(ഉച്ചയ്ക്ക് 1 മണി), തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നാളെയും(മെയ് 13) ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1149/2021)
date
- Log in to post comments