Skip to main content

സീറ്റ് വര്‍ദ്ധനവ് വരുത്തി ഉത്തരവായി

    2018-19 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും പ്ലസ് വണ്‍ കോഴ്‌സിന്, സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാത്ത വിധത്തില്‍ 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് വരുത്തി ഉത്തരവായി.
പി.എന്‍.എക്‌സ്.1959/18

date