Post Category
പശു, കാള ലേലം
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡയറി ഫാമിലെ ഒരു വസ്സിലധികം പ്രായമായ മൂന്ന് കാളകളെയും ഗര്‍ഭധാരണം നടക്കാത്തതും പാലുല്‍പ്പാദനം കുറഞ്ഞതുമായ നാല് പശുക്കളെയും മെയ് 25 ന് രാവിലെ 11 മണിക്ക് ജയില്‍ പരിസരത്ത് വെച്ച് ലേലം ചെയ്യും. ഫോണ്‍: 0497 2746141, 2747180
date
- Log in to post comments