Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിങ് മാറ്റിവച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെകെ ദിനേശന്‍ മെയ് 24,25,26 തീയതികളില്‍ കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണല്‍ ഹാളില്‍ നടത്താനിരുന്ന സിറ്റിങ് ജൂലൈ 25,26,27 തീയതികളിലേക്ക് മാറ്റിവച്ചു.

 

date