Post Category
അഭിമുഖം മാറ്റി
ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജില്ലാപഞ്ചായത്ത് ഓഫീസിലേക്ക് മെയ് 25 ന് നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയുടെ അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.1252/2021)
date
- Log in to post comments