Post Category
പോര്‍ട്ടബിള്‍ റിഗ്
കോഴിക്കോട് ഭൂജലവകുപ്പ് ജില്ലാ ഓഫീസിലെ ഐ.ടി.എച്ച് - 5 റിഗ്ഗിന് അനുയോജ്യമായ പോര്‍ട്ടബിള്‍/ഡിസ്മാന്റില്‍ഡ് തരത്തിലുള്ള റിഗ് വാങ്ങുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ജൂണ്‍ നാലിന് രാവിലെ 10 മുതല്‍ 20 ന് ഉച്ചയ്ക്ക് രണ്ടു മണിവരെ ഭൂജലവകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നും ദര്‍ഘാസുകള്‍ ലഭിക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു, കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370016.
പി.എന്‍.എക്‌സ്.1976/18
date
- Log in to post comments