Post Category
മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം
കേരള തീരത്ത് ഇന്നും നാളെയും (മെയ് 28, 29) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
date
- Log in to post comments