Post Category
ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
ഗവണ്‍മെന്റ് /എയ്ഡഡ് ഡി.എല്‍.എഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ എട്ടിനകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.ലറൗരമശേീി.സലൃഹമ. ഴീ്.ശി ല്‍ ലഭിക്കും.
date
- Log in to post comments