Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
പോരുവഴി ഗ്രാമപഞ്ചായത്ത് എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നും ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയി വിരമിച്ച മൈനാഗപ്പള്ളി കടപ്പ സ്വദേശി കെ.മധുകുമാര്‍ വിരമിക്കല്‍ ചടങ്ങിന് ചെലവാക്കാന്‍ മാറ്റിവച്ചിരുന്ന 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1340/2021)
date
- Log in to post comments