Skip to main content

ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി  മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കായി 4399 രൂപ കൈമാറി 

 

 മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കായി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആര്യ സ്വരുക്കൂട്ടിയ 4399 രൂപ  വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കൈമാറി.  ആറ് വയസ്സുകാരിയായ ആര്യ  കിണശ്ശേരി തണ്ണീർപന്തൽ വിജയ്‌നഗറിൽ ജ്യോതിലക്ഷ്‌മിയുടെ മകളും   ഏലഗണ്ട് പബ്ലിക് സ്കൂളിലെ  വിദ്യാർഥിനിയുമാണ് .      അപ്പൂപ്പനും അമ്മമ്മക്കും വിവാഹ വാർഷികത്തിന്  സമ്മാനം നൽകാനായി സ്വരുകൂട്ടിയ  തുകയാണ് മന്ത്രിക്ക് കൈമാറിയത്. 
 

date