Post Category
എസ്.എസ്.എല്‍.സി : പുനര്‍ മൂല്യനിര്‍ണയ ഫലം
2018 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.2030/18
date
- Log in to post comments