Skip to main content

വെള്ളപ്പാണ്ടിന് ചികിത്സ

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ഒ.പി. നമ്പര്‍ ഒന്നില്‍ ഗവേഷണാടിസ്ഥാനത്തില്‍ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.00 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വെള്ളപ്പാണ്ടിനുള്ള ചികിത്സ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4853/17

date