Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോപ്പിങ് സ്റ്റിക്ക് -400 , എസ്.വൈ.പി ട്രൈക്ലോഫോസ് സോഡിയം-600  എണ്ണം വിതരണം ചെയ്യുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5 വൈകിട്ട് മൂന്നുമണി. തുറക്കുന്ന തീയതി മെയ് 5 വൈകിട്ട് 3.30. സ്ഥലം ഗവ.ടി.ഡി മെഡിക്കൽ കോളേജ്  ആശുപത്രി വണ്ടാനം.  

(പി.എൻ.എ 1090/ 2018)

date