Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി 

 

 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി സംഭാവന നല്‍കി. 55,000 രൂപയുടെ ചെക്ക് സൊസൈറ്റി സെക്രട്ടറി പി.പി ഉണ്ണികൃഷ്ണനില്‍ നിന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഏറ്റുവാങ്ങി.

date