Skip to main content

കോവിഡ് മെഗാ പരിശോധന ക്യാമ്പ് ഇന്ന്

 

 

 

അഴിയൂര്‍ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഇന്ന് (ജൂണ്‍ 8) മെഗാ കോവിഡ് പരിശോധന ക്യാമ്പ് നടത്തും. അഴിയൂര്‍ ഹാജ്യാര്‍ പള്ളിയിലെ റഹ്മാനിയ മദ്രസ്സയില്‍  നടക്കുന്ന ക്യാമ്പില്‍ 150 ആന്റിജന്‍, 150 ആര്‍ടിപിസിആര്‍  പരിശോധനകൾ നടത്തും. 

date