Post Category
ഇന്റര്‍വ്യു മെയ് 30-ന്
കൊച്ചി: കുടുംബശ്രീ ജില്ലാ മിഷന#ില്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്കായുള്ള ഇന്റര്‍വ്യു മെയ് 30 രാവിലെ 11-ന് കാക്കനാട് സിവില്‍സ്റ്റേഷനിലെ ജില്ലാ പ്‌ളാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
date
- Log in to post comments