Skip to main content

ക്വട്ടേഷന്‍ സ്വീകരിക്കുന്ന സമയത്തില്‍ മാറ്റം

 

 

 

ഗവ. വനിതാ പോളിടെക്നിക്ക്  കാമ്പസില്‍ പ്ലേഗ്രൗണ്ട് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്ന തേക്ക്, പ്ലാവ്, ചീനി, പന, മട്ടി, പാല, ചാരവട്ട എന്നീ മരങ്ങള്‍ വില്‍പ്പന നടത്തുന്നതിനായുള്ള ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനും കളിസ്ഥലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്നും ചെങ്കല്ലുകള്‍ മുറിച്ച് വില്‍പ്പന നടത്തുന്നതിനുളള ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനുമുള്ള സമയത്തില്‍ മാറ്റം വരുത്തിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.   മരം വില്‍പ്പന ക്വട്ടേഷന്‍  ജൂണ്‍ 18ന് ഉച്ചക്ക് രണ്ട് മണി വരേയും ചെങ്കല്ല് വില്‍പ്പന ക്വട്ടേഷന്‍ ജൂണ്‍ 18 ന് ഉച്ചക്ക് മൂന്ന് മണി വരേയും സ്വീകരിക്കും.  ഫോണ്‍ :0495 2370714.

date