Skip to main content

കിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണം

 

 

 

 

കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി റേഷന്‍ കടകള്‍ വഴി സൗജന്യമായി വിതരണം ചെയ്തു വരുന്ന ഭക്ഷ്യ കിറ്റ് താല്‍ക്കാലികമായോ സ്ഥിരമായോ ആവശ്യമില്ലാത്തവര്‍ അവരുടെ റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകളിലോ താലൂക്ക് സപ്ലൈ ഓഫീസിലോ രേഖാമൂലം ജൂണ്‍ 30 നകം അറിയിക്കണമെന്ന് വടകര താലൂക്ക് സപ്ലൈ  ഓഫീസര്‍ അറിയിച്ചു.
 

date