Skip to main content

മട്ടിമരം ലേലം 15 ന്

 

 

 

ജില്ലാ പോലീസ് ആസ്ഥാനത്തെ ക്യാമ്പ് വളപ്പില്‍ മുറിച്ചിട്ട മട്ടിമരം ജൂണ്‍ 15 ന് ക്വട്ടേഷന്‍ മുഖാന്തിരം ലേലം ചെയ്യും. ക്വട്ടേഷന്‍ ജൂണ്‍ 14 ന് വൈകീട്ട് അഞ്ച്  മണിക്കകം മാലൂര്‍കുന്നിലെ ജില്ലാ പോലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് കമാണ്ടന്റ് ഓഫീസില്‍ എത്തിക്കണം.

date