Skip to main content

റാങ്ക് പട്ടിക കാലഹരണപ്പെട്ടു

 

 

 

 കോഴിക്കോട് ജില്ലയില്‍ സംസ്ഥാന സിവില്‍  സപ്ലൈസ്  കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍  അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നം.  222/15)  റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശുപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ 2021 ഏപ്രില്‍ 29 മുതല്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
 

date