Skip to main content

കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം

 

 

 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) കെ-മാറ്റ് സൗജന്യ പരിശീലനം നല്‍കുന്നു.   2021-23 ബാച്ച് എം.ബി.എ. പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  അഞ്ച് ലൈവ് ടെസ്റ്റുകള്‍, ട്രയല്‍  ടെസ്റ്റ്, സ്‌കോര്‍ കാര്‍ഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ്സ് എന്നിവ ഉണ്ടാകും.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുകയെന്ന് ഡയറക്ടര്‍ അറിയിച്ചു.  രജിസ്ട്രേഷന്‍ ലിങ്ക് http://bit.ly/kmatmockregistration
ഫോണ്‍- 8548618290, 9188001600

date