Skip to main content

ക്ഷീര വികസന പദ്ധതികള്‍ക്ക് ധനസഹായം

 

 

 

ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി പ്രകാരം വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്ന ക്ഷീര കര്‍ഷകര്‍ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന ഓഫീസിലോ തൊട്ടടുത്ത  ക്ഷീര സഹകരണ സംഘത്തിലോ ജൂണ്‍ 25 നകം അപേക്ഷിക്കണമെന്ന്  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date