Skip to main content

മരം ലേലം

തളിപ്പറമ്പ് താലൂക്കിലെ എരുവേശ്ശി വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്നും  മുറിച്ച പ്ലാവ് ജൂണ്‍ 28 രാവിലെ 11 മണിക്ക് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. നിരത ദ്രവ്യം 2000 രൂപ. ഫോണ്‍ 04602300332

date