Skip to main content

കുസാറ്റില്‍ ധനകാര്യ പരിശീലന പരിപാടികള്‍

 

 

കൊച്ചി: കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ ധനകാര്യ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. എ.ഐ.സി.ടി.ഇ. ട്രെയിനിങ്ങ് ആന്റ് ലേണിങ്ങ് അക്കാദമി സ്‌പോണ്‍സര്‍ ചെയ്യുന്ന പരിശീലന പരിപാടികളിലേക്ക്  https://atalacademy.aicte-india.org/login   എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

 

date