Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍, ലൈബ്രറി എന്നിവിടങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഫര്‍ണിച്ചറുകള്‍ വില്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കവറിനു പുറത്ത് 'ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍ ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തി ജൂണ്‍ 30 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ഗവ. വനിതാ പോളിടെക്നിക് കോളേജ്, മലാപ്പറമ്പ് ഓഫിസില്‍ ലഭിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2370714.
date
- Log in to post comments