Skip to main content

രജിസ്ട്രേഷന്‍ പുതുക്കലും ഫിറ്റ്നസ് പരിശോധനയും നിര്‍ത്തിവെച്ചു

 

 

 

ജൂണ്‍ 21ന് ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന വാഹന രജിസ്ട്രേഷന്‍ പുതുക്കലും ഫിറ്റ്നസ് പരിശോധനയും സാങ്കേതിക കാരണങ്ങളാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി ആര്‍.ടി.ഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്  അറിയിക്കും.

date