Post Category
ഇന്നലെ(ജൂണ്‍ 18) 1626 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 18) 1626 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 820 മുന്നണിപ്പോരാളികളും ഏഴ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 18 നും 44 നും ഇടയിലുള്ള 598 പേരും 45 നും 59 നും ഇടയിലുള്ള 99 പേരും 60 വയസിന് മുകളിലുള്ള 46 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 17 മുന്നണിപ്പോരാളികള്‍ക്കും 45 നും 59 നും ഇടയിലുള്ള 39 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.1481/2021)
date
- Log in to post comments