Skip to main content

ഭിന്നശേഷി ദിനാചരണം: പേര് രജിസ്റ്റര്‍ ചെയ്യണം     

സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുളള ലോക ഭിന്നശേഷി ദിനാചരണ പരിപാടികള്‍ ഡിസംബര്‍ 2, 3, 4, തീയതികളില്‍ നടത്തും.  ഡിസംബര്‍ 2 ന് മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ കലാമത്സരവും 4 ന് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ കായിക മത്സരവും നടത്തും.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന അംഗപരിമിതര്‍ നവംബര്‍ 25 ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  0497 2712255.
പി എന്‍ സി/4303/2017
 

date