Skip to main content

ലേലം

 

മലപ്പുറം ജില്ലയില്‍ മേലെ കോഴിച്ചെന ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്പ് പരേഡ് ഗ്രൗണ്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന ഉണങ്ങിയ മാവ്, വിവിധ ഇനത്തില്‍പ്പെട്ട 31 മരങ്ങള്‍ എന്നിവ മുറിച്ചുനീക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജൂണ്‍ 22 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ കമാണ്ടന്റ്, ആര്‍.ആര്‍.ആര്‍.എഫ്, മേലെ കോഴിച്ചെന, വാളക്കുളം പി.ഒ, 676 508 വിലാസത്തിലോ സമര്‍പ്പിക്കാം. 23 ന് രാവിലെ 11 ന് ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്പില്‍ ലേലം നടക്കും. നിരതദ്രവ്യം 500, 60,000 രൂപയാണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍/ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതണം. ഫോണ്‍: 0494 2489398.

 

date