Post Category
റേഷൻ കടകൾ മൂന്നിന് പ്രവർത്തിക്കും
ആലപ്പുഴ: ജൂൺ മൂന്നിന് റേഷൻകടകൾ പ്രവർത്തിദിനമായിരിക്കും. അന്നേ ദിവസം കട തുറക്കാത്ത സംബന്ധിച്ച പരാതികൾ ജില്ലാ സപ്ലൈ ഓഫീസിൽ അറിയിക്കാം. പകരം ജൂൺ ആറ് റേഷൻ കടകൾക്ക് അവധിയായിരിക്കും. ഫോൺ: 0477-2251674.
(പി.എൻ.എ 1145/ 2018)
date
- Log in to post comments