Skip to main content

ഇ - ടെന്‍ഡര്‍

 

ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍ ,ജീപ്പ്) ഉപയോഗിക്കുന്നതിനായി ഇ-  ടെന്‍ഡര്‍  ക്ഷണിച്ചു. താത്പര്യമുള്ളവര്‍ http://www.etenders.kerala.gov.in ല്‍ ഇ- ദര്‍ഘാസ് സമര്‍പ്പിക്കണം. ( ടെന്‍ഡര്‍ ഐഡി : 2021_WCDPK_427965_1).

date