Skip to main content

അംഗത്വം പുതുക്കല്‍ ജൂലൈ 30 വരെ

 

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2020 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള സമയം ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546873.

date