Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രാ സൗകര്യത്തിനായി മാസവാടക അടിസ്ഥാനത്തില്‍ (ഡ്രൈവര്‍, ഇന്ധന ചെലവ് ഉള്‍പ്പെടെ) എട്ട് - പത്ത് സീറ്റുള്ള വാഹനം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അംഗീകരിച്ച ചട്ടങ്ങള്‍ക്കും നിരക്കിലും വിധേയമായി ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഏഴ് ദിവസത്തിനകം ദര്‍ഘാസ് സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2974125.

date