Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

 

 

 

കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലുളള കുറ്റിപ്പുറം നോളജ് സെന്ററില്‍ റീട്ടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്  കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത എസ്എസ്എല്‍സി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാണ്.  ഫോണ്‍- 0494 2697288, 7306451408.  

date