Skip to main content

റേഷന്‍ സമയം പുനക്രമീകരിച്ചു

 

 

 

കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇന്ന്  (ജൂലൈ ഒന്ന്)  മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 വരെയും 3.30 മുതല്‍ 6.30 വരെയും പുനക്രമീകരിച്ചതായി  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date