Skip to main content

പാര്‍ട്ട് ടൈം സ്വീപ്പര്‍ കൂടിക്കാഴ്ച- സമയക്രമം

 

 

 

ഗവ. മെഡിക്കല്‍ കോളേജില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനത്തിന് ജൂലൈ അഞ്ച് മുതല്‍ 14 വരെ നടത്തുന്ന കൂടിക്കാഴ്ചക്കുളള സമയക്രമം നിശ്ചയിച്ചു.  ക്രമ നമ്പര്‍, തീയതി, സമയം എന്ന ക്രമത്തില്‍ : ഒന്ന്  മുതല്‍ 30 വരെ ജൂലൈ അഞ്ചിന് രാവിലെ 10 മണി,  31 മുതല്‍ 60 വരെ ഉച്ച രണ്ട് മണി, 61 മുതല്‍ 90 വരെ ജൂലൈ ആറിന് 10 മണി, 91 മുതല്‍ 120 വരെ രണ്ട് മണി,  121 മുതല്‍ 150 വരെ ജൂലൈ ഏഴിന് രാവിലെ 10, 151 മുതല്‍ 180 വരെ രണ്ട് മണി, ജൂലൈ എട്ടിന് 181 മുതല്‍ 210 വരെ രാവിലെ 10, 211 മുതല്‍ 240 വരെ രണ്ട് മണി, ജൂലൈ ഒന്‍പതിന്  241 മുതല്‍ 270 വരെ രാവിലെ 10, 271 മുതല്‍ 300 വരെ രണ്ട് മണി, ജൂലൈ 12 ന്  301  മുതല്‍ 330 വരെ രാവിലെ 10, 331  മുതല്‍ 360 വരെ രണ്ട് മണി, ജൂലൈ 13 ന്  361 മുതല്‍ 390 വരെ രാവിലെ 10, 391 മുതല്‍ 420 വരെ രണ്ട് മണി, ജൂലൈ 14 ന്  421 മുതല്‍ 450 വരെ രാവിലെ 10 ന്, 451 മുതല്‍ 489  വരെ രണ്ട് മണിക്ക്.  കത്ത് ലഭിച്ചവര്‍ സമയക്രമ പ്രകാരം മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാവണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 
     

date