Skip to main content

ലേലം 7 ന്

 

 

 

 ഗവ. വനിതാ പോളിടെക്‌നിക് കോളേജിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു നിന്നും ചെങ്കല്ലുകള്‍ മുറിച്ചുമാറ്റുന്നതിനും  തേക്ക്, പ്ലാവ്, ചീനി, പന, മട്ടി, പാല, ചാരവട്ട എന്നീ മരങ്ങളും കോളേജ് ഓഫീസില്‍  ലേലം ചെയ്യും.  ചെങ്കല്ലുകള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം ജൂലൈ ഏഴിന്  ഉച്ചയ്ക്ക്  ഒരു മണിക്കും മരങ്ങള്‍ ലേലം ചെയ്യുന്നത് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370714.

 

date