Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

 

പുറമേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ലാബിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ റീ ഏജന്റുകളും  ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13 ന് ഉച്ച 12 മണി. ഫോണ്‍ : 0496 2581880, 8547048148, 8304948148.

date