Skip to main content

കെല്‍ട്രോണില്‍ ഓണ്‍ലൈന്‍ ലോജിസ്റ്റിക്സ്  കോഴ്‌സ്

 

 

 

കോഴിക്കോട് ജില്ലയിലുളള കെല്‍ട്രോണിന്റെ  നോളജ് സെന്ററില്‍  ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്  ഓണ്‍ലൈന്‍ കോഴ്സിൽ അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത പ്ലസ് ടു. കാലാവധി ഒരു വര്‍ഷം.   ഫോണ്‍-  7012742011.  

date