Skip to main content

ഇ-ടെന്‍ഡര്‍  ക്ഷണിച്ചു

 

 

 

കോഴിക്കോട് ജില്ലയിലെ ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന്റെ ഉപയോഗത്തിനായി ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് (5 കെഎല്‍)   വിതരണത്തിനും ഇന്‍സ്റ്റാളേഷനുമായി പരിചയസമ്പന്നരായ വിതരണക്കാരില്‍ നിന്ന് ഇ-ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി ജൂലൈ 17 ന് വൈകീട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2374990, www.etenderskerala.gov.in.in

date