Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

 

 

 

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ യു.ജി, പി.ജി, സി.സി.പി കോഴ്‌സുകളിൽ 2010 ജനുവരി  മുതല്‍ പ്രവേശനം നേടുകയും 2018 ഡിസംബര്‍ 31 നകം കോഴ്‌സ് പൂര്‍ത്തികരിക്കുകയോ ബാച്ച് ഔട്ടാവുകയോ ചെയ്ത വിദ്യാര്‍ത്ഥികളില്‍ കോളേജ് കോഷന്‍ ഡെപ്പോസിറ്റ്, ലേഡീസ് ഹോസ്റ്റല്‍ കോഷന്‍ ഡെപ്പോസിറ്റ് എന്നിവ കൈപ്പറ്റാത്തവര്‍ സെപ്തംബര്‍ 30 നകം തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നിശ്ചിത തീയതിക്കകം തുക കൈപ്പറ്റിയില്ലെങ്കില്‍  സര്‍ക്കാറിലേക്ക് തിരിച്ചടക്കും.

date