Skip to main content

പീസോമീറ്റര്‍ സ്ഥാപിക്കുന്നതിന് ദര്‍ഘാസ്   

 

 

 

  വളയം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളില്‍  ഭൂജല വകുപ്പ്  നിര്‍മ്മിക്കുന്ന നിരീക്ഷ കിണറില്‍ പീസോമീറ്റര്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ക്കായി കരാറുകാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 15 ന് മൂന്ന് മണി. ഫോണ്‍ 0495 2370016.

date