Skip to main content

ധനസഹായം

 

 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ പദ്ധതികളുടെ ധനസഹായം ലഭിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ എട്ടിന് വൈകീട്ട് മൂന്ന് മണിക്കകം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമുകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.  ഫോണ്‍ : 0495 2620305.

date