Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

 

വനിതാശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് അര്‍ബന്‍ 1 ഐസിഡിഎസ് കാര്യാലയത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ഓടിക്കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 12 ന് ഉച്ചക്ക് 12 മണി. വിശദ വിവരങ്ങള്‍ക്ക് : 0495 2702523.

date