Skip to main content

ബോർഡ് സ്ഥാപിക്കാൻ ടെണ്ടര്‍

 

 

 

നൊച്ചാട് ഗ്രാമപഞ്ചായത്തില്‍  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍    നടപ്പിലാക്കുന്ന പ്രവൃത്തികള്‍ക്ക് ആവശ്യമായ സൈറ്റ്  ബോര്‍ഡ്  നിശ്ചിത വലുപ്പത്തില്‍  തയ്യാറാക്കി പ്രവൃത്തി സൈറ്റില്‍  സ്ഥാപിക്കുന്നതിന്  താത്പര്യമുള്ളവരിൽ  നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍  ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 14 ന് ഉച്ചക്ക് ഒരു മണി.   കൂടുതല്‍  വിവരങ്ങള്‍   www.lsgkerala.gov.in, www.tender.lsgkerala.gov.in  വെബ്‌സൈറ്റുകളില്‍    ലഭിക്കും.

date