Skip to main content

കോവിഡ് : ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേകം മുറി

 

 

 

 കോവിഡ് ബാധിതരോ ക്വാറന്റീനിലുള്ളവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജമാക്കുമെന്ന് പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.   ജൂലൈ  മാസം മുതല്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകാണ്ട് നടത്തുന്നതിന്റെ ഭാഗമായാണ് നടപടി.  ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ജില്ലാ പിഎസ്‌സി ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കണം. ഇ മെയില്‍ : doclt.psc@kerala.gov.in. ഉദ്യാഗാര്‍ത്ഥികള്‍ക്ക് പിപിഇ  കിറ്റ് നിര്‍ബന്ധമല്ല. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കായി 0495- 2371971 നമ്പറില്‍ ബന്ധപ്പെടാം. 
 

date